പറക്കെഴുന്നള്ളിപ്പ്

Friday 19 December 2025 12:35 AM IST

പന്തളം : കുരമ്പാല തെക്ക് ശിവപാർവതി ക്ഷേത്രത്തിലെ പറക്കെഴുന്നള്ളിപ്പ് ആരംഭിച്ചു. 23ന് സമാപിക്കും. ഇന്ന് പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്ര ഭാഗം, ശ്രീനന്ദനാക്ഷേത്രം, ആലയിൽ ഭാഗം, പുത്തൻകാവിൽ ക്ഷേത്രം, ഇടയാടി. നാളെ ഇന്ദിരാജംഗ്ഷൻ, തകിടിയിൽ, കടയ്ക്കാട്, പെരുമ്പിള്ളിക്കൽ. ഞായറാഴ്ച : പുലിയം മഠം, മൈനാപ്പള്ളി ,പറക്കുന്ന് ,പറന്തൽ , കൈരളി ഭാഗം . തിങ്കളാഴ്ച : സോപ്പ് കമ്പനിപ്പടി, കണ്ടാളുംതറ ,പറന്തൽ ജംഗ്ഷൻ, കോടിയാട്ട് , പടിഞ്ഞാറെപ്ലാവിള ഭാഗം. ചൊവ്വാഴ്ച : നെല്ലിക്കാട്ടിൽ , കിഴക്കേ പ്ലാവിള , പാലവേലിക്കുഴി ആലുവിള ക്ഷേത്രം വൈകിട്ട് അഞ്ചിന് കോട്ട കയറ്റവും പടയണിയും.