കേരള സർവകലാശാലയിൽ ഒഴിവുകൾ

Friday 19 December 2025 12:06 AM IST

കേരളസർവകലാശാല സോഷ്യോളജി പഠന വകുപ്പിന്റെ കീഴിലുള്ള ഒപ്പം പ്രോജക്ടിലേക്ക് പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്. യോഗ്യത: ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയത്തിൽ എം.എ . 22 ന് രാവിലെ 10.30 ന് കേരളസർവകലാശാല സോഷ്യോളജി പഠന വിഭാഗത്തിലെത്തണം. വിവരങ്ങൾക്ക് : 9496114094.

കേരളസർവകലാശാല ആർക്കിയോളജി പഠന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ടിലേക്ക് ഫീൽഡ് ഇൻവെസ്​റ്റിഗേ​റ്ററുടെ ഒഴിവുണ്ട്. യോഗ്യത: ആർക്കിയോളജിയിൽ എം.എ . 29 ന് രാവിലെ 11ന് ഇക്കണോമിക്സ് പഠന വിഭാഗത്തിൽ വാക് – ഇൻ ഇന്റർവ്യൂവിനെത്തണം. വിവരങ്ങൾക്ക് : 9846276539, 9426536305.

ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​കോ​​​ഴ്‌​​​സ് എ​​​ൽ.​​​ബി.​​​എ​​​സ് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​ഹെ​​​ഡ് ​​​ഓ​​​ഫീ​​​സി​​​ൽ​​​ ​​​ജ​​​നു​​​വ​​​രി​​​ ​​​ആ​​​ദ്യ​​​ ​​​വാ​​​രം​​​ ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ ​​​ഡേ​​​റ്റാ​​​ ​​​എ​​​ൻ​​​ട്രി​​​ ​​​ആ​​​ൻ​​​ഡ് ​​​ഓ​​​ഫീ​​​സ് ​​​ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ​​​ ​​​കോ​​​ഴ്സി​​​ൽ​​​ ​​​എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി​​​ ​​​വി​​​ജ​​​യി​​​ച്ച​​​വ​​​ർ​​​ക്ക് 30​​​വ​​​രെ​​​ ​​​w​​​w​​​w.​​​l​​​b​​​s​​​c​​​e​​​n​​​t​​​r​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ൽ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ 0471​​​-2560333,​​​ 9995005055.

സി.​​​ഇ.​​​ടി​​​യി​​​ൽ​​​ ​​​ഒ​​​ഴി​​​വ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​കോ​​​ളേ​​​ജ് ​​​ഒ​​​ഫ് ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​പാ​​​ർ​​​ട്ട് ​​​ടൈം​​​ ​​​ഡി​​​ഗ്രി​​​ ​​​കോ​​​ഴ്സി​​​ൽ​​​ ​​​സി​​​വി​​​ൽ​​​ ,​​​ ​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​ ​​​ആ​​​ൻ​​​ഡ് ​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഗ​​​സ്റ്റ് ​​​അ​​​ദ്ധ്യാ​​​പ​​​ക​​​രു​​​ടെ​​​ ​​​ഒ​​​ഴി​​​വു​​​ണ്ട്.​​​ ​​​എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യും​​​ ​​​അ​​​ഭി​​​മു​​​ഖ​​​വും​​​ 30​​​ന് ​​​രാ​​​വി​​​ലെ​​​ ​​​പ​​​ത്തി​​​ന് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ന​​​ട​​​ത്തും.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​w​​​w​​​w.​​​c​​​e​​​t.​​​a​​​c.​​​i​​​n,​​​ 0471​​​ 2998391.

അ​​​വാ​​​ർ​​​ഡി​​​ന് ​​​അ​​​പേ​​​ക്ഷി​​​ക്കാം ​​അ​​​ദ്ധ്യാ​​​പ​​​ക​​​ലോ​​​കം​​​ ​​​അ​​​വാ​​​ർ​​​ഡി​​​ന് ​​​കൃ​​​തി​​​ക​​​ൾ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​സ​​​ർ​​​ക്കാ​​​ർ,​​​ ​​​എ​​​യ്ഡ​​​ഡ് ​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ർ​​​ ​​​ര​​​ചി​​​ച്ച​​​ ​​​ക​​​വി​​​താ​​​ ​​​സ​​​മാ​​​ഹാ​​​ര​​​ത്തി​​​നാ​​​ണ് ​​​അ​​​വാ​​​ർ​​​ഡ്.​​​ 2024​​​ ​​​ജ​​​നു​​​വ​​​രി​​​ 1​​​ ​​​ശേ​​​ഷം​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ ​​​കൃ​​​തി​​​ക​​​ളാ​​​ണ് ​​​പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.​​​ 2026​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ​​​ ​​​കോ​​​ട്ട​​​യ​​​ത്ത് ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​കെ.​​​എ​​​സ്.​​​ടി.​​​എ​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ ​​​പ​​​തി​​​നാ​​​യി​​​രം​​​ ​​​രൂ​​​പ​​​യും​​​ ​​​പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും​​​ ​​​ശി​​​ല്പ​​​വും​​​ ​​​അ​​​ട​​​ങ്ങു​​​ന്ന​​​ ​​​അ​​​വാ​​​ർ​​​ഡ് ​​​വി​​​ത​​​ര​​​ണം​​​ ​​​ചെ​​​യ്യും.​​​ ​​​അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം​​​ ​​​കൃ​​​തി​​​യു​​​ടെ​​​ ​​​മൂ​​​ന്ന് ​​​കോ​​​പ്പി​​​ 2026​​​ ​​​ജ​​​നു​​​വ​​​രി​​​ 15​​​ ​​​ന​​​കം​​​ ​​​ല​​​ഭി​​​ക്ക​​​ത്ത​​​ക്ക​​​വി​​​ധം​​​ ​​​ചീ​​​ഫ് ​​​എ​​​ഡി​​​റ്റ​​​ർ,​​​ ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ലോ​​​കം,​​​ ​​​കെ.​​​എ​​​സ്.​​​ടി.​​​എ​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സെ​​​ന്റ​​​ർ,​​​ ​​​തൈ​​​ക്കാ​​​ട്,​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ 695014​​​ ​​​വി​​​ലാ​​​സ​​​ത്തി​​​ൽ​​​ ​​​ല​​​ഭി​​​ക്ക​​​ണം.​​​ ​​​ക​​​വ​​​റി​​​ന് ​​​പു​​​റ​​​ത്ത് ​​​അ​​​ദ്ധ്യാ​​​പ​​​ക​​​ലോ​​​കം​​​ ​​​അ​​​വാ​​​ർ​​​ഡ് 2025​​​ ​​​എ​​​ന്ന് ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.

പി.​ ​ഗോ​വി​ന്ദ​പ്പി​ള്ള​ ​എ​ൻ​ഡോ​വ്‌​മെ​ന്റ് ​വി​ത​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ശ​സ്ത​ ​ചി​ന്ത​ക​നും​ ​ഗ്ര​ന്ഥ​കാ​ര​നു​മാ​യി​രു​ന്ന​ ​പി.​ ​ഗോ​വി​ന്ദ​പ്പി​ള്ള​യു​ടെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​പി.​ജി​ ​സം​സ്‌​കൃ​തി​ ​കേ​ന്ദ്രം​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പ്ര​ഥ​മ​ ​'​പി.​ ​ഗോ​വി​ന്ദ​പ്പി​ള്ള​ ​എ​ൻ​ഡോ​വ്‌​മെ​ന്റ്'​ ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ച​ട​ങ്ങി​ൽ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി,​ ​ച​രി​ത്ര​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​എ.​ ​ഷാ​ജി,​ ​ഡോ.​ ​ഷി​ജു​ഖാ​ൻ,​ ​അ​ഡ്വ.​ ​മു​ര​ളീ​ധ​ര​ൻ,​ ​പി.​ജി​ ​സം​സ്‌​കൃ​തി​ ​കേ​ന്ദ്രം​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ ​പാ​ർ​വ​തി​ ​ദേ​വി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു. കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സി​ൽ​ ​നി​ന്ന് ​ച​രി​ത്ര​ ​വി​ഭാ​ഗം​ ​എം.​എ​ ​പ​രീ​ക്ഷ​യി​ൽ​ ​യ​ഥാ​ക്ര​മം​ 2023,​ 2024,​ 2025​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ഒ​ന്നാം​ ​റാ​ങ്ക് ​നേ​ടി​യ​ ​അ​ഞ്ജ​ലി​ ​എം.,​ ​ഫെ​മി​ന​ ​എ​സ്.​എ​സ്.,​ ​ശ​ര​ണ്യ​ ​ര​ഘു​ ​എ​ന്നി​വ​രാ​ണ് 25,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വു​മ​ട​ങ്ങി​യ​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​അ​ർ​ഹ​രാ​യ​ത്. പു​ര​സ്‌​കാ​ര​ ​ദാ​ന​ത്തി​ന് ​ശേ​ഷം​ ​സം​ഘ​ടി​പ്പി​ച്ച​ ​ദേ​ശീ​യ​ ​സെ​മി​നാ​റി​ൽ​ ​ഡോ.​ ​കെ.​എ​ൻ.​ ​ഗ​ണേ​ഷ്,​ ​ഡോ.​ ​രാ​ജേ​ഷ് ​കോ​മ​ത്ത്,​ ​ഡോ.​ ​പി.​ ​ജി​നി​മോ​ൻ,​ ​ലി​ബി​ന​ ​എം.​എ​ച്ച്.​ ​എ​ന്നി​വ​ർ​ ​പ്ര​ബ​ന്ധം​ ​അ​വ​ത​രി​പ്പി​ച്ചു.