പി. ഇന്ദിര കണ്ണൂർ മേയറാകും

Friday 19 December 2025 12:11 AM IST

കണ്ണൂർ: നിലവിലെ ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും.കണ്ണൂർ ഡി.സി.സി യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സുധാകരൻ എം.പിയാണ് പ്രഖ്യാപനം നടത്തിയത്.

കണ്ണൂർ കോർപ്പറേഷൻ രൂപീകരിച്ച 2015 മുതൽ കൗൺസിലറാണ്.