ക്രി​സ്​മ​സ്​കാ​ല മി​ന്നൽ​പ​രി​ശോ​ധ​ന

Friday 19 December 2025 12:12 AM IST

കൊല്ലം: ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം ഉ​റ​പ്പാക്കാൻ ജി​ല്ല​യിൽ ഇന്ന് മു​തൽ 24 വ​രെ ക്രി​സ്​മ​സ്​കാ​ല മി​ന്നൽ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ലീ​ഗൽ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി കൺ​ട്രോ​ളർ അ​റി​യി​ച്ചു. മു​ദ്ര പ​തി​ക്കാ​ത്ത അ​ള​വ്​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, അ​ള​വി​ലും തൂ​ക്ക​ത്തി​ലും കു​റ​ച്ചു​ള്ള വി​ല്​പ​ന, പാ​യ്​ക്ക​റ്റു​ക​ളിൽ രേ​ഖ​പ്പെ​ടു​ത്ത​ലു​കൾ ഇ​ല്ലാ​തെ​യു​ള്ള വി​ല്​പ​ന, എം.ആർ.പിയേ​ക്കാൾ അ​ധി​ക വി​ല ഈ​ടാ​ക്കൽ, വി​ല തി​രു​ത്തൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങൾ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും. ഉ​പ​ഭോ​ക്താ​ക്കൾ​ക്ക് പ​രാ​തി​കൾ കൺ​ട്രോൾ റൂം ന​മ്പ​റു​ക​ളിൽ അ​റി​യി​ക്കാം. ഡെ​പ്യൂ​ട്ടി കൺ​ട്രോ​ളർ (ജ​ന​റൽ)​ 8281698021, ഫ്‌​ള​യിംഗ് സ്​ക്വാ​ഡ് ​8281698028, അ​സി​സ്റ്റന്റ് കൺ​ട്രോ​ളർ, കൊ​ല്ലം ​8281698022, ഇൻ​സ്‌​പെ​ക്ടർ സർ​ക്കിൾ 2- 8281698023, ഇൻ​സ്‌​പെ​ക്ടർ​ കു​ന്ന​ത്തൂർ​ 8281698024, ക​രു​നാ​ഗ​പ്പ​ള്ളി​ 8281698025, കൊ​ട്ടാ​ര​ക്ക​ര 8281698026, പു​ന​ലൂർ 8281698027, പ​ത്ത​നാ​പു​രം 9400064082, കൺ​ട്രോൾ റൂം 0474 2745631.