ശബരിമലയിൽ 21 മുതൽ സദ്യ

Friday 19 December 2025 2:45 AM IST

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്ക് 21 മുതൽ സദ്യ നൽകും. ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. ഉന്നതല യോഗം ഉടൻ ചേരാനും തീരുമാനമായി.