ക്രിസ്മസ് ട്രീ റെഡി.....

Friday 19 December 2025 3:39 PM IST

ക്രിസ്മസ് ട്രീ റെഡി...ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയുമെല്ലാം വിപണിയിൽ സജീവമായി. പാലാ നഗരത്തിലെ കടയിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന ജീവനക്കാരൻ