കേരള സർവകലാശാല പരീക്ഷാഫലം

Saturday 20 December 2025 1:55 AM IST

 നവംബറിൽ നടത്തിയ നാലുവർഷ ബിരുദം മൂന്നാം സെമസ്​റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എംഎഫ്എ (പെയിന്റിംഗ് & സ്‌കൾപ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സർട്ടിഫിക്ക​റ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിലേക്ക് 30നകം അപേക്ഷിക്കണം. ഫോൺ- 04712308846, 9747318105