കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Saturday 20 December 2025 12:02 AM IST

കോന്നി : എലിമുളളുംപ്ലാക്കൽ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജനുവരിയിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ (ഒരു വർഷം), ഡി.സി.എ (ആറുമാസം), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒരു വർഷം) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (ഒരു സെമസ്റ്റർ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി (രണ്ടു സെമസ്റ്റർ) എന്നീ കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി /ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ഇളവ്. ഫോൺ: 9645127298, 8547005074.