ഇ ഗ്രാന്റ്‌ വിതരണം

Saturday 20 December 2025 12:07 AM IST

പന്തളം : പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിലെ 2021 മുതൽ 2024 വരെയുള്ള അദ്ധ്യന വർഷങ്ങളിൽ പഠിച്ചിരുന്ന ഇ ഗ്രാന്റിനർഹരായ വിദ്യാർത്ഥികൾക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്ന് ഫീസാനുകൂല്യം ഇനത്തിൽ അനുവദിച്ച തുക വിതരണം ചെയ്തു തുടങ്ങി. തുക കൈപ്പറ്റാനുള്ള ഒ.ഇ.സി , ഒ .ബി. സി , ഒ .ബി .സി .എച്ച് , ജനറൽ വിദ്യാർത്ഥികൾ ഈ മാസം 31നകം തുക കൈപ്പറ്റണമെന്നും അല്ലാത്തപക്ഷം സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതാണെന്നും പ്രിൻസിപ്പൽ അറിയിച്ചു.