ഡി.എൻ.ബി പ്രവേശനം

Saturday 20 December 2025 12:35 AM IST

തിരുവനന്തപുരം: ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്‌സിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത താത്ക്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ 20ന് രാവിലെ 11നകം ceekinfo.cee.kerala.gov.inൽ അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487