ലോക്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്  

Saturday 20 December 2025 4:50 PM IST

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിനെതിരെയും,തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ലോക്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്