മുഖ്യ പ്രഭാഷണം നടത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Saturday 20 December 2025 4:54 PM IST

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിനെതിരെയും,തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ലോക്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയുടെയും ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ,ഡി.സി.സി പ്രസിഡന്റ് എൻ .ശക്തൻ എന്നിവർ സമീപം