എൽ.എൽ.എം പ്രവേശനം

Sunday 21 December 2025 12:27 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ ഒഴിവുള്ള എൽ.എൽ.എം സീറ്റുകളിലേക്കുള്ള അലോട്ട്മെന്റിന് 22വരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ- 0471 - 2332120, 2338487