വിമുക്തഭടന്മാർക്ക് ക്യാഷ് അവാർഡ്

Monday 22 December 2025 12:25 AM IST

പത്തനംതിട്ട : സൈനിക സേവനത്തിന് ശേഷം ദേശീയ, അന്തർദേശീയ വ്യക്തിഗത കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച വിമുക്തഭടന്മാർക്ക് ക്യാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള വിമുക്തഭടന്മാർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖ സഹിതം 29ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0468 2961104.