ക​ല്യാ​ൺ​ ​ജുവ​ലേ​ഴ്‌​സിൽ ക്രി​സ്മ​സ്,​​ ​പു​തു​വ​ത്സ​ര​ ​ഓ​ഫ​റു​കൾ​ ​

Monday 22 December 2025 1:30 AM IST

കൊ​ച്ചി​:​ ​ഇ​ന്ത്യ​യി​ലെ​യും​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ലെ​യും​ ​ഏ​റ്റ​വും​ ​വി​ശ്വാ​സ്യ​ത​യേ​റി​യ​ ​ആ​ഭ​ര​ണ​ ​ബ്രാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ​ ​ക​ല്യാ​ൺ​ ​ജു​വ​ലേ​ഴ്‌​സ് ​ക്രി​സ്മ​സ് ​-​പു​തു​വ​ത്സ​ര​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ആ​ഭ​ര​ണ​ങ്ങ​ളു​ടെ​ ​പ​ണി​ക്കൂ​ലി​യി​ൽ​ ​ഒ​ട്ടേ​റെ​ ​ഇ​ള​വു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ​ ​പ​ണി​ക്കൂ​ലി​യി​ൽ​ ​ഗ്രാ​മി​ന് 750​ ​രൂ​പ​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​സ​വി​ശേ​ഷ​മാ​യ​ ​രീ​തി​യി​ൽ​ ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്ത​ ​ടെ​മ്പി​ൾ,​ ​ആ​ന്റി​ക് ​ആ​ഭ​ര​ണ​ ​ശേ​ഖ​ര​ങ്ങ​ളു​ടെ​ ​പ​ണി​ക്കൂ​ലി​യി​ൽ​ ​ഗ്രാ​മി​ന് ​ആ​യി​രം​ ​രൂ​പ​ ​ഇ​ള​വാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​പ്രീ​മി​യം,​ ​സ്റ്റ​ഡ​ഡ് ​ആ​ഭ​ര​ണ​ങ്ങ​ളു​ടെ​ ​പ​ണി​ക്കൂ​ലി​യി​ൽ​ ​ഗ്രാ​മി​ന് 1500​ ​രൂ​പ​ ​ഇ​ള​വും​ ​ക​ല്യാ​ൺ​ ​പ്ര​ഖ്യാ​പി​ച്ചു. ക്രി​സ്മ​സി​ന്റെ​യും​ ​പു​തു​വ​ത്സ​ര​ത്തി​ന്റെ​യും​ ​അ​വ​സ​രം​ ​സ​ന്തോ​ഷ​ത്തി​ന്റെ​യും​ ​സ​മ്മാ​ന​ങ്ങ​ളു​ടെ​യും​ ​കാ​ല​മാ​ണെ​ന്ന് ​ക​ല്യാ​ൺ​ ​ജൂ​വ​ലേ​ഴ്‌​സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ടി.​എ​സ്.​ ​ക​ല്യാ​ണ​രാ​മ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യ​ ​മു​ഴു​വ​ൻ​ ​ല​ഭ്യ​മാ​കു​ന്ന​ ​ഓ​ഫ​റി​ലൂ​ടെ​ ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​മൂ​ല്യം​ ​ല​ഭ്യ​മാ​ക്കു​ക​യും​ ​തി​ള​ക്ക​മാ​ർ​ന്ന​ ​ആ​ഘോ​ഷം​ ​ഉ​റ​പ്പാ​ക്കു​ക​യും​ ​ആ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.