കസേര കൊടുക്കട്ടെ...
Monday 22 December 2025 1:41 PM IST
കസേര കൊടുക്കട്ടെ...കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ആദ്യ കൗൺസിൽയോഗത്തിന്റ അദ്ധ്യക്ഷനായി മുതിർന്ന അംഗമായ അഡ്വ.തോമസ് കുന്നപ്പള്ളിയെ പ്രസിഡന്റിന്റെ സീറ്റിലേക്ക് ഇരുത്തട്ടെ എന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച വി.കെ.സെബി മോൾ ചോദിക്കുന്നു