ഗുരുമാർഗം

Tuesday 23 December 2025 12:06 AM IST

സൂര്യൻ, അഗ്നി ഇവയെ കാണുന്നതാണ് കണ്ണ്. കണ്ണിനെ കാണുന്ന മണ്ണാണ് മനസ്. ആ മനസിനെ കാണുന്ന കണ്ണാണ് താനെന്നറിയുമ്പോൾ ആനന്ദമുണ്ടാകും.