സുരേഷ് ഗോപിയുടെ വോട്ട്: ബി.എൽ.ഒയ്ക്ക് നോട്ടീസ്

Tuesday 23 December 2025 12:19 AM IST

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ ബി.എൽ.ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ നൽകിയ ഹർജിയിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബി.എൽ.ഒയുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബി.എൽ.ഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.

ചി​കി​ത്സ​പ്പി​ഴ​വ്:​ ​അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം

കൊ​ച്ചി​:​ ​ചി​കി​ത്സ​പ്പി​ഴ​വ് ​ആ​രോ​പി​ച്ചു​ള്ള​ ​കേ​സു​ക​ളി​ൽ​ ​അ​ന്വേ​ഷ​ണം​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി,​ ​ഹെ​ൽ​ത്ത് ​സ​ർ​വീ​സ് ​ഡ​യ​റ​ക്ട​ർ​ ​എ​ന്നി​വ​രു​മാ​യി​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി. തി​രു​വ​ന​ന്ത​പു​രം​ ​നാ​ലാ​ഞ്ചി​റ​ ​സ്വ​ദേ​ശി​ ​കെ.​വി.​ ​സ​ണ്ണി​ ​ചി​കി​ത്സ​പ്പി​ഴ​വി​നെ​ത്തു​ട​ർ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ക്രൈം​ബ്രാ​ഞ്ചി​നോ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നോ​ ​കൈ​മാ​റ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​ജ​സ്റ്റി​സ് ​പി.​വി.​ ​കു​ഞ്ഞി​കൃ​ഷ്‌​ണ​ന്റേ​താ​ണ് ​ഉ​ത്ത​ര​വ്.