ഹാപ്പി ക്രിസ്മസ്...
Tuesday 23 December 2025 11:00 AM IST
ഹാപ്പി ക്രിസ്മസ് ....കോട്ടയം തിരുനക്കര മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ ഉദ്‌ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി സംസാരിക്കുന്നു.നഗരസഭാ കൗൺസിലർ എസ്.ഗോപകുമാർ,കേരളാകോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.ആനന്ദകുട്ടൻ തുടങ്ങിയവർ സമീപം