ഗുരുമാർഗം
Wednesday 24 December 2025 12:12 AM IST
ലോകത്തിന് പരമാത്മസത്തയിൽ നിന്ന് ഭിന്നമായ ഒരു സത്തയില്ല. ഉണ്ടെന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ യുക്തികൊണ്ട് ഒരിക്കലും അത് സ്ഥാപിക്കാനാവില്ല.