എം.ജി വാർത്തകൾ

Wednesday 24 December 2025 12:43 AM IST

 അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര യുണിറ്ററി എൽ.എൽ.ബി (2025 അഡ്മിഷൻ റഗുലർ, 2020 -2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) ത്രിവത്സര എൽ.എൽ.ബി.(2017 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് 31വരെ അപേക്ഷിക്കാം.

 ഒന്നാം സെമസ്റ്റർ എം.ബി.എ (2025 അഡ്മിഷൻ റഗുലർ, 2022 -2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2019,2020 അഡ്മിഷനുകൾ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾക്ക് 31വരെ അപേക്ഷിക്കാം.

 മൂന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ,വിഷ്വൽ കമ്മ്യൂണിക്കേഷൻ,ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (സി.ബി.സി.എസ്.എസ്) (പുതിയ സ്കീം-2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 -2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) നവം. 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 12മുതൽ അതാത് കോളജുകളിൽ നടക്കും.

 മൂന്നാം സെമസ്റ്റർ ബി.എ ആനിമേഷൻ ആൻഡ് ഗ്രാഫിക്ക് ഡിസൈൻ,വിഷ്വൽ ആർട്ട്സ്,ആനിമേഷൻ ആൻഡ് വിഷ്വൽ എഫക്ടസ് (സി.ബി.സി.എസ്എസ്) (പുതിയ സ്കീം -2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019-23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) നവം. 2025 പരീക്ഷാപ്രാക്ടിക്കൽ പരീക്ഷകൾ ജനു. 12മുതൽ അതാത് കോളജുകളിൽ നടക്കും.