ഓർമ്മിക്കാൻ

Wednesday 24 December 2025 12:45 AM IST

1. എം.ബി.എ കെ മാറ്റ്‌ :- 2026 അദ്ധ്യയന വർഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള കമ്പൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ്‌ (കെ- മാറ്റ്‌ സെഷന്‍-1) ജനുവരി 25ന്‌ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 2026 ജനുവരി 15 വൈകിട്ട് 4വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.