സി.എം.കിഡ്‌സ് സ്കോളർഷിപ്പ്
Wednesday 24 December 2025 12:48 AM IST
തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ സി.എം.കിഡ്‌സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷ,സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (യു.പി) പരീക്ഷ (എൽ.എസ്.എസ്,യു.എസ്.എസ്.) എന്നിവയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://pareekshabhavan. kerala.gov.in) വിവരങ്ങളുണ്ട്.