പരീക്ഷ മാറ്റിവച്ചു
Wednesday 24 December 2025 12:49 AM IST
തിരുവനന്തപുരം: 2025-26 അദ്ധ്യയനവർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുളള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ തീയതി 30ൽ നിന്ന് ജനുവരി 21ലേക്ക് മാറ്റി.