ഗുരുമാർഗം
Wednesday 24 December 2025 7:50 PM IST
വിത്തിൽ വൃക്ഷവും പാലിൽ തൈരും ഉണ്ടെന്ന് സമ്മതിക്കുകയാണെങ്കിൽ വിത്തിൽ നിന്ന് വൃക്ഷവും പാലിൽ നിന്ന് തൈരും ഭിന്നമാകുന്നത് എങ്ങനെ?