ഗസ്റ്റ്ലക്ചറർ ഒഴിവ്

Wednesday 24 December 2025 11:33 PM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ മുഖ്യക്യാമ്പസിലെ സോഷ്യോളജി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 31നകം ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റ്- www.ssus.ac.in