ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു....

Friday 26 December 2025 1:28 PM IST

കോട്ടയം എസ്.എൻ.വി സദന ഹാളിൽ ശ്രീനാരായണ വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന ശിവഗിരി തീർത്ഥാടന സന്ദേശ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു