എം.പി.സന്തോഷ്കുമാറിനെ തുരുവഞ്ചൂർ രാധാകൃഷ്ണൻഎം.എൽ.എ അഭിനന്ദിക്കുന്നു...
Friday 26 December 2025 2:40 PM IST
ഒറ്റകെട്ടാ.... കോട്ടയം നഗരസഭാ ചെയർ മാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാറിനെ തുരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഭിനന്ദിക്കുന്നു.മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ ചീറോത്ത്,കൗൺസിലർഎസ്.ഗോപകുമാർ,നന്തിയോട് ബഷീർ തുടങ്ങിയവർ സമീപം