ബോൺനത്താലയിൽ അണിനിരക്കുന്ന ഫ്ലോട്ടുകൾ...
Friday 26 December 2025 6:14 PM IST
ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഇന്ന് സ്വരാജ് റൗണ്ടിൽ അരങ്ങേറുന്ന ബോൺനത്താലയിൽ അണിനിരക്കുന്ന ഫ്ലോട്ടുകൾ അവസാന മിനുക്കുപണിയിൽ