ഗുരുമാർഗം

Saturday 27 December 2025 1:06 AM IST

വിത്തിന്റെ വികസിച്ച രൂപം വൃക്ഷം. വൃക്ഷത്തിന്റെ സങ്കോചിച്ച രൂപം വിത്ത്. പാലിൽത്തന്നെ പ്രകടമാകാതെ ഒളിഞ്ഞുകിടന്ന ഒരു രൂപമാണ് തൈര്.