കാര്യവട്ടത്ത് ജയം ഇന്ത്യയ്ക്ക് പരമ്പര

Saturday 27 December 2025 12:45 AM IST

  • കാര്യവട്ടത്ത് മൂന്നാം ട്വന്റി-20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം എട്ടുവിക്കറ്റിന് ശ്രീലങ്കയെ തോൽപ്പിച്ചു
  • അഞ്ചുമത്സര പരമ്പരയിൽ ഇന്ത്യ 3-0ത്തിന് മുന്നിൽ, അടുത്ത രണ്ട് കളികളും കാര്യവട്ടത്ത്
  • തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറിയുമായി ഷെഫാലി വർമ്മ(79*)
  • രേണുക സിംഗിന് നാലുവിക്കറ്റ്, ദീപ്തി ശർമ്മയ്ക്ക് മൂന്ന് വിക്കറ്റ്. രേണുകയാണ് പ്ലേയർ ഒഫ് ദി മാച്ച്