കേരള സർവകലാശാല പിഎച്ച്ഡി നൽകി
Saturday 27 December 2025 1:33 AM IST
സജീന എ. (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്), അഖിൽ ഇഗ്നസ് (അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്), അധീന എൽസ ജോൺസ് (ബോട്ടണി), ഷിബു ബി. , ബിനു എ. (ഫിസിക്കൽ എഡ്യൂക്കേഷൻ), കാർത്തിക എം. (മാനേജ്‌മെന്റ് സ്റ്റഡീസ്), നായർ സ്വാതി ബാലസരസ്വതി (ലാ), ഉർവശി എസ്, സജിത എസ്. (കൊമേഴ്സ്), ഈശ്വരൻ കെ. (തമിഴ്), അഖില എസ്. (മലയാളം), കൃഷ്ണകുമാരി ജെ.റ്റി. (ഫിലോസഫി), ഷഹീദ ബാനു ആർ. (ഹിന്ദി), സൗധാലക്ഷ്മി, ദീപ വി. (എഡ്യൂക്കേഷൻ), സിനു കുഞ്ഞുമോൻ (പൊളിറ്റിക്കൽ സയൻസ്), ശരത് കെ.വി. (ജിയോളജി), അലി സാദി ജാസിം അൽബേർ (ബയോടെക്‌നോളജി) മണികണ്ഠൻ എസ് . (എൻവിറോൺമെന്റൽ സയൻസ്) സിനുമോൾ എസ് (മാത്തമാറ്റിക്സ്) സൂസൻ വർഗിസ് (കെമിസ്ട്രി) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.