പോസ്റ്റർ പ്രകാശനം

Friday 26 December 2025 11:50 PM IST

പത്തനംതിട്ട: മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള യാത്രയ്ക്ക് ജനുവരി 14ന് പത്തനംതിട്ടയിൽ നൽകുന്ന സ്വീകരണ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിച്ചു. പോസ്റ്റർ പ്രകാശന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്ഫ് ഹാജി അലങ്കാർ,എസ് വൈ എസ് ജില്ലാ സെക്രട്ടറി സുധീർ വഴിമുക്ക്,എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അൻസർ ജൗഹരി, ഷെബിൻ ജൗഹരി,മുഹമ്മദ് അസ്ലം അദനി എന്നീവർപങ്കെടുത്തു.