വിവരണ പത്രം കൈമാറി 

Sunday 28 December 2025 12:58 AM IST
വിവരണ പത്രം കൈമാറി

രാമനാട്ടുകര​:​ നഗരത്തിലെ വ്യാപാരികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അടങ്ങിയ വിവരണ പത്രം രാമനാട്ടുകര നഗരസഭ​ പുതിയ ചെയർപേഴ്സൺ ആയി ​തിരഞ്ഞെടുത്ത ​കല്ലട മുഹമ്മദലിക്ക്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ കൈമാറി​. വി മിഥുഷ, നദീറ പി.ടി, കെ.പി നാസർ, മണ്ണൊടി രാജീവ്, ടി സുമതി, നൗഫൽ തോട്ടുങ്ങൽ, റംല നാസർ, സലിം രാമനാട്ടുകര, കെ.കെ വിനോദ് കുമാർ, പി.പി ബഷീർ, സി ദേവൻ, ടി മമ്മദ് കോയ, പി.സി നളിനാക്ഷൻ, സി സന്തോഷ് കുമാർ, സി.പി അജയകുമാർ, എ.കെ അബ്ദുറസാഖ് നേതൃത്വം നൽകി