ബ്ലോക്ക് പഞ്ചായത്തുകളിൽ ഇവർ
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് -അംബിക മംഗലത്ത് - യു.ഡി.എഫ് വൈസ് പ്രസിഡന്റ് എൻ.സി.ഉസയിൻ - യു.ഡി.എഫ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് - അശ്വതി നിലേഷ് - എൽ.ഡി.എഫ് വൈസ് പ്രസിഡന്റ് - അനുഷ പി.വി - എൽ.ഡി.എഫ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഫസീല - യു.ഡി.എഫ് വൈസ് പ്രസിഡന്റ് - വിനോദ് പടനിലം - യു.ഡി.എഫ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് - കെ ശശീന്ദ്രൻ - എൽ.ഡി.എഫ് വൈസ് പ്രസിഡന്റ് - ടി.എം ജമീല - എൽ.ഡി.എഫ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് - മിനി വട്ടക്കണ്ടി - യു.ഡി.എഫ് വൈസ് പ്രസിഡന്റ് - വഹീദ പാറേമ്മൽ - യു.ഡി.എഫ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് - ഇസ്മയിൽ കുറുമ്പൊയിൽ- എൽ.ഡി.എഫ് വൈസ് പ്രസിഡൻ്റ്- ഫാത്തിമ ഷാനവാസ് - യു.ഡി.എഫ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് - ദീപ ഡി ഓൾഗ - എൽ.ഡി.എഫ് വൈസ് പ്രസിഡന്റ് - എൻ.എം ദാമോദരൻ - എൽ.ഡി.എഫ്