കേരള സർവകലാശാല പരീക്ഷ

Sunday 28 December 2025 12:07 AM IST

ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ഹിയറിംഗ് ഇമ്പയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എഡ് പരീക്ഷകളുടെ ഫലം പ്രസീദ്ധികരിച്ചു.

നാലാം സെമസ്റ്റർ ബി.എ സി.ബി.സി.എസ്.എസ് ജൂലായ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 29 മുതൽ ജനുവരി 7 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഇ.ജെ- 5 സെക്ഷനിൽ ഹാജരാകണം.

നാലാം സെമസ്റ്റർ ബി.ബി.എ / ബി.സി.എ / ബി.എ / ബി.എസ്.സി /ബി.കോം / ബി.പി.എ/ ബി.എസ്.ഡബ്ല്യൂ/ ബി.വോക് / ബി.എം.എസ് കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡ് / ഹാൾടിക്കറ്റുമായി 29 മുതൽ ജനുവരി 6 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഇജെ-3 സെക്ഷനിൽ ഹാജരാകണം.

വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്ടോബർ/നവംബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ 31 ന് കാര്യവട്ടത്ത് നടത്തും.

അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എൽ.സി./ തത്തുല്യം. പ്രായ പരിധിയില്ല, ഫീസ്: 3000രൂപ. അപേക്ഷ ഫോം www.arabicku.in വെബ്സൈറ്റിൽ. ഫോൺ 9633812633

ഓ​ർ​മി​ക്കാ​ൻ...

1.​ ​X​A​T​ 2026​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്:​-​ ​എം.​ബി.​എ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മാ​നേ​ജ്മെ​ന്റ് ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​X​L​R​I​ ​ജം​ഷ​ദ്പു​ർ​ ​ജ​നു​വ​രി​ 4​ന് ​ന​ട​ത്തു​ന്ന​ ​X​a​v​i​e​r​ ​A​p​t​i​t​u​d​e​ ​T​e​s​t​-​ന്റെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​x​a​t​o​n​l​i​n​e.​i​n.

2.​ ​എ​ൽ​ ​എ​ൽ.​എം​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ്:​-​ ​കേ​ര​ള​ത്തി​ലെ​ ​ഗ​വ​ൺ​മെ​ന്റ്‌​ ​ലാ​ ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സ്വ​കാ​ര്യ​ ​സ്വാ​ശ്ര​യ​ ​ലാ കോ​ളേ​ജു​ക​ളി​ലെ​യും​ 2025​-26​ ​ലെ​ ​എ​ൽ​ ​എ​ൽ.​എം.​കോ​ഴ്‌​സ്‌​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റ്‌​ ​ന​ട​പ​ടി​ക​ൾ​ ​w​w​w.​c​e​e​ ​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ആ​രം​ഭി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്‌​ 30​ ​വ​രെ​ ​പു​തു​താ​യി​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

ബി.​ഫാം​ ​പ്ര​വേ​ശ​നം

ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​നാ​യി​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 27​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:0471​ 2332120,​ 2338487.

സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ്

​ക​ണ്ണൂ​ർ​ ​പ​റ​ശ്ശി​നി​ക്ക​ട​വ് ​എം.​വി.​ആ​ർ​ ​ആ​യു​ർ​വേ​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ്(​ആ​യു​ർ​വേ​ദം​),​ ​ബി.​ഫാം​(​ആ​യു​ർ​വേ​ദം​)​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് 29​ ​ന് ​രാ​വി​ലെ​ 10​ ​ന് ​എ​ൽ.​ബി.​എ​സ് ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ ​ന​ട​ത്തും.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ലു​ള്ള​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​ഏ​തെ​ങ്കി​ലും​ ​എ​ൽ.​ബി.​എ​സ് ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ഹാ​ജ​രാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2560361,​ 362,​ 363,​ 364.

എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് ​പ്ര​വേ​ശ​നം

എം.​ബി.​ബി.​എ​സ്,​ബി.​ഡി.​എ​സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്പെ​ഷ്യ​ൽ​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​നാ​ളെ​ ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​:​ 0471​ 2525300.