ക്രിസ്മസ് ആഘോഷം
Sunday 28 December 2025 1:05 AM IST
കോട്ടക്കൽ: ജി.എൽ.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം വർണ്ണാഭമാക്കി കുരുന്നുകൾ.ക്രിസ്മസ് കരോൾ അരങ്ങിലെത്തി. പ്രധാനാദ്ധ്യാപിക സുധ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. വാർഡ് കൗൺസിലർ ഇ. കൃഷ്ണകുമാർ, പി.ടി.എ പ്രസിഡന്റ് പ്രവീൺ പളളത്ത് എന്നിവർ പങ്കെടുത്തു. രാധാദേവി, യാസർ അറഫാത്ത്, വിജയ, റഷീനരോഷ്നി, പ്രീത, ഉഷ, മനീഷ, ഷിനോബി ജോൺ, അർച്ചന, സുനിൽ, ബിനീഷ്, നിഷാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.