എം.പി.സന്തോഷ്കുമാറിനെ അഭിനന്ദിക്കുന്നു....

Sunday 28 December 2025 6:38 PM IST

കോട്ടയം നഗരസഭാ ചെയർമാനായി സത്യപ്രതിഞ്ജ ചെയ്ത എം.പി.സന്തോഷ്കുമാറിനെ അഭിനന്ദിക്കുന്ന ഭാര്യയും കൗൺസിലറുമായ ബിന്ദു സന്തോഷ്കുമാർ.മക്കൾ ഇന്ദ്രജിത്തും പൃഥ്വിരാജും സമീപം