മകയിരം മഹോത്സവം
Monday 29 December 2025 12:09 AM IST
ചെങ്ങന്നൂർ : അമരാവതി മഹാലക്ഷ്മി ദേവസ്ഥാനം ട്രസ്റ്റിന്റെ മകയിരം മഹോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ അനുപമ നിർവഹിച്ചു. ശ്രീദേവി ബാലകൃഷ്ണൻ അദ്ധ്യക്ഷയായിരുന്നു. മേൽശാന്തിമാരായ അനുകൃഷ്ണൻ, അജു കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ശ്രീരാജ്, ശ്രീമോഹൻ, അഡ്വ.വിഷ്ണു മനോഹർ, വരുൺ മട്ടയ്ക്കൽ,അശ്വതി മുരുകേശൻ, സിനി ബിജു , അനുപമ, ശരണ്യ സുരേന്ദ്രൻ ,
ലേഖ അജയൻ എന്നിവർ പങ്കെടുത്തു. ചെങ്ങന്നൂർ നഗരസഭാംഗങ്ങളെ ആദരിച്ചു.