അടൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു.

Sunday 28 December 2025 11:18 PM IST
അടൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപനസമ്മേളനം കഥാകൃത്ത് കണിമോൾ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : അടൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം കവയിത്രി കണിമോൾ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ ഡോ ബിജു അദ്ധ്യക്ഷത വഹിച്ചു. അടൂർ നഗരസഭ വൈസ് ചെയർമാൻ ഡി ശശികുമാർ, കൗൺസിലർ അഡ്വ .ലിനറ്റ് മറിയം എബ്രഹാം, സി .സുരേഷ് ബാബു, ഹരീഷ് റാം എന്നിവർ സംസാരിച്ചു.