കൊട് ചിരി...

Monday 29 December 2025 12:08 PM IST

കൊട് ചിരി...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോഷി ഫിലിപ്പിന് ആശംസ അറിയിക്കാനെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ, ജോഷി ഫിലിപ്പും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ. പി.എ. സലിം, വി.ജെ ലാലി, കെ.സി ജോസഫ്, നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം ഫോട്ടോ : സെബിൻ ജോർജ്