സാൻ്റാ വൈബ്... Monday 29 December 2025 12:10 PM IST സാൻ്റാ വൈബ്...കോട്ടയം ബി.സി.എം കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന്. TRENDING IN PHOTOS • അണ്ടർ 17 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ തൃശൂർ കൊടുങ്ങലൂർ ഭാരതീയ വിദ്യ ഭവൻ വിദ്യ മന്ദിറിലെ ദേവ സായി കൃഷ്ണ വി.ആർ • ഇരിപ്പുറപ്പ്... ഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽ.ഡി.എഫ് ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ സമീപത്തെ മതിൽക്കെട്ടിൽ ഇരിപ്പുറപ്പിച്ചപ്പോൾ. • കഥപറയും കലാലയം... കോട്ടയം സി.എം.എസ് കോളേജിലെ ആർട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തിയ കലാജാഥയിൽ കഥകളി വേഷങ്ങളണിഞ്ഞ് പങ്കെടുക്കുന്ന വിദ്യാർത്ഥികൾ. • കരിവെയിൽ ചില്ലയിൽ... • കലയിൽ ലയിച്ച് കലാലയം...