കരിവെയിൽ ചില്ലയിൽ...

Monday 29 December 2025 12:15 PM IST

കരിവെയിൽ ചില്ലയിൽ... കത്തുന്ന വെയിലിൽ മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന തൊഴിലാളി. രാജ്യത്ത് കഴിഞ്ഞ ദിവസം പകൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയത്താണ്. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച ഫോട്ടോ : സെബിൻ ജോർജ്