ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക....

Monday 29 December 2025 3:50 PM IST

ശ്രീനാരയണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകി അനുഗ്രഹിച്ച കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ നടന്ന ചടങ്ങിൽ ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശിവഗിരിയിൽ ഉയർത്തുന്ന ധർമ്മപതാക ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തിയിൽ നിന്നും എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഏറ്റുവാങ്ങുന്നു.ജോ.കൺവീനർ വി.ശശികുമാർ,എൻ.രാജേഷ് ഐപിഎസ്,നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ,ഇന്ദിരാ രാജപ്പൻ,സുഷമ മോനപ്പൻ,സജീഷ് മണലേൽ,അഡ്വ.കെ.എ.പ്രസാദ്,ലിനീഷ് ടി.ആക്കളം,ശീദേവ് കെ.ദാസ്,എം.മധു തുടങ്ങിയവർ സമീപം