ഗുരുമാർഗം

Tuesday 30 December 2025 1:25 AM IST

നമ്മുടെ കണ്ണ്, മൂക്ക് മുതലായ ഇന്ദ്രിയങ്ങളിൽ നിന്ന് ബ്രഹ്മം വരെ ഒക്കെയും ചിത്തും മണ്ണിന്നു തൊട്ട് മൂലതിരസ്‌കരണി വരെ കാണപ്പെടുന്നതൊക്കെയും ജഡവും ആകുന്നു.