ഗുരുമാർഗം: ചൊവ്വ ഉപയോഗിക്കാം

Wednesday 31 December 2025 1:45 AM IST

ഹ! ഹാ! ചിത്രം! കൈയിലിരിക്കുന്ന കല്പകവൃക്ഷക്കനിയെ ഭക്ഷിക്കാതെ കളഞ്ഞ് കാഞ്ഞിരക്കനി തേടി ഭക്ഷിച്ച് വിഷംകൊണ്ട് മരിക്കുന്നു. കഷ്ടം! കഷ്ടം!