റെക്കാഡിലേറി ദീപ്തി
Wednesday 31 December 2025 1:17 AM IST
ഇന്നലെ ലങ്കയുടെ നീലാക്ഷിക സിൽവയെ എൽ.ബിയിൽ കുരുക്കിയ ഇന്ത്യൻ ബൗളർ ദീപ്തി ശർമ്മ ട്വന്റി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർ എന്ന റെക്കാഡിന് ഉടമയായി.151 വിക്കറ്റുകൾ നേടിയിരുന്ന ഓസ്ട്രേലിയൻ ബൗളർ മേഗൻ ഷൂട്ടിന്റെ റെക്കാഡാണ് ദീപ്തി കാര്യവട്ടത്ത് തകർത്തത്.