ഓർമിക്കാൻ
Thursday 01 January 2026 12:09 AM IST
1. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഉത്തര സൂചിക:- സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഡിസംബർ 2025 പ്രൊവിഷണൽ ഉത്തര സൂചിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: csirnet.nta.nic.in