എം.ജി സർവകലാശാല വാർത്തകൾ
Thursday 01 January 2026 1:16 AM IST
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എൽ എൽ.ബി പരീക്ഷകൾ 19 മുതൽ നടക്കും.
പരീക്ഷാ ഫലം ഒന്നും രണ്ടും സെമസ്റ്റർ എം.എ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷൻ (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) മേയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.