ആദിവാസി യുവാവ് അടിയേറ്റുമരിച്ചു; പ്രതി സഹോദരിയുടെ മകൻ

Thursday 01 January 2026 1:14 PM IST

കൽപറ്റ: വയനാട്ടിൽ ആദിവാസി യുവാവ് അടിയേറ്റ് മരിച്ചു. കരടിക്കുഴി ഉന്നതിയിലെ കേശവൻ ആണ് മരിച്ചത്. സഹോദരിയുടെ മകൻ ജ്യോതിഷ് ആണ് പ്രതി. മദ്യലഹരിയിലാണ് ആക്രമണമെന്നാണ് നാട്ടുകാർ പറയുന്നത്.